വണ്ടിപ്പെരിയാർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് തിട്ടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല.
57-ാം മൈലിനു സമീപം ആണ് അപകടം നടന്നത്. കോട്ടയത്തു നിന്നു കുമളിയിലേക്ക് പോകുകയായിരുന്ന ബസാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണം.
Read Also : കുട്ടിയെ കണ്ടെത്തിയത് നാട്ടുകാര്, അവശനിലയിലായ സാറയ്ക്ക് വെള്ളവും ബിസ്ക്കറ്റും നൽകി
വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Post Your Comments