MalappuramLatest NewsKeralaNattuvarthaNews

മ​ല​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം: എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​ന്നി​രു​ന്ന കാ​ർ എ​ട​പ്പാ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സംസ്ഥാന സർക്കാരിനെതിരെ നിർണായക നീക്കവുമായി ഗവർണർ: ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. എ​ട​പ്പാ​ൾ കാ​ല​ടി ത​റ​യി​ലാ​ണ് അ​പ​ക​ടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ആശ്രാമം മൈതാനിയില്‍ കുഞ്ഞിനെ എത്തിച്ചത് ഓട്ടോറിക്ഷയില്‍, കൂടെ ഉണ്ടായിരുന്നത് മഞ്ഞ ചുരിദാര്‍ ധരിച്ച തടിച്ച സ്ത്രീ

shortlink

Related Articles

Post Your Comments

Related Articles


Back to top button