IdukkiLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ പ്ര​കൃ​തിവി​രു​ദ്ധ പീഡ​ന​ത്തി​നി​ര​യാ​ക്കി​: 45 കാ​രൻ പിടിയിൽ

കൊ​ച്ചു​ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി മു​രി​ക്ക​നാ​നി​ക്ക​ൽ വി​ൽ​സ​ൺ ജോ​ഷ്വാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ല​നെ പ്ര​കൃ​തിവി​രു​ദ്ധ പീഡ​ന​ത്തി​നി​ര​യാ​ക്കി​യ 45 കാ​ര​ൻ അ​റ​സ്റ്റിൽ. കൊ​ച്ചു​ചേ​ല​ച്ചു​വ​ട് സ്വ​ദേ​ശി മു​രി​ക്ക​നാ​നി​ക്ക​ൽ വി​ൽ​സ​ൺ ജോ​ഷ്വാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ആ സംഭവത്തിന് ശേഷം ഇന്ത്യക്കാർക്ക് എന്നോട് വെറുപ്പ്; ഭീഷണി സന്ദേശങ്ങൾ ഇന്നും ലഭിക്കുന്നുവെന്ന് മാര്‍ട്ടിന്‍ ഗപ്റ്റില്‍

ബാലന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പോക്സോനിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read Also : അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ബൈ​ക്കി​ൽ ഇ​ടിച്ചു: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യിലായി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button