Latest NewsNattuvarthaNewsIndia

മൂ​ന്നു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: യുവാവ് പിടിയിൽ

ബി.​ബി.​എം.​പി​ക്കാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ശ​ര​വ​ണ​യാ​ണ് പി​ടി​യി​ലാ​യ​ത്

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ മൂ​ന്നു വ​യ​സ്സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ സംഭവത്തിൽ 22 കാ​രൻ പിടിയിൽ. ബി.​ബി.​എം.​പി​ക്കാ​യി ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്ന ശ​ര​വ​ണ​യാ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : മോ​ഷ​ണ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി: 10 വ​ര്‍ഷ​മാ​യി ഒ​ളി​വിലായിരുന്ന പ്ര​തി പിടിയിൽ

ജ​യ​ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടുക്കുകയായിരുന്നു പൊലീസ്. വീ​ടി​ന​ടു​ത്ത് ക​ട​ക്കു​ സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ യു​വാ​വ് വാ​യ​മൂ​ടി​പ്പൊ​ത്തി ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ആൽവിനെ മരണം കവർന്നത് അപ്രതീക്ഷിതമായി, എത്തിയത് സർട്ടിഫിക്കറ്റ് വാങ്ങാൻ, നഷ്ടമായത് ഒരു കുടുംബത്തിന്റെ ആശ്രയം

പെ​ൺ​കു​ട്ടി ഒ​ച്ച​വെ​ക്കാ​തി​രി​ക്കാ​ൻ വ​സ്ത്രം​കൊ​ണ്ട് വാ​യ മൂ​ടി​ക്കെ​ട്ടി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ക​ട​യു​ട​മ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​യ​താ​യി​രു​ന്നു. ഇ​വ​ർ തി​രി​ച്ചെ​ത്തി യു​വാ​വി​നെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല. ഇ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button