KottayamNattuvarthaLatest NewsKeralaNews

ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​: മ​ധ്യ​വ​യ​സ്‌​ക​ന്‍ പിടിയിൽ

പൂ​വ​ര​ണി കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്ത് ഈ​ഴ​പ്പ​റ​മ്പി​ല്‍ സാ​ബു തോ​മ​സി(53)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലാ: ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​ഞ്ഞ് ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റിൽ. പൂ​വ​ര​ണി കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്ത് ഈ​ഴ​പ്പ​റ​മ്പി​ല്‍ സാ​ബു തോ​മ​സി(53)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലാ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ക​ഴി​ഞ്ഞ​ദി​വ​സം മീ​ന​ച്ചി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ ഓ​പി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ബ​ഹ​ളം വ​യ്ക്കു​ക​യും ഡ്യൂ​ട്ടി ഡോ​ക്ട​റെ​യും ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​യും ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​വ​രു​ടെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

Read Also : ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട്: ആ​സാം സ്വ​ദേ​ശി അറസ്റ്റിൽ, ഫോണിൽ കു​ട്ടി​ക​ളു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും

ഡോ​ക്ട​റു​ടെ പ​രാ​തിയുടെ അടിസ്ഥാനത്തിൽ പാ​ലാ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button