KollamNattuvarthaLatest NewsKeralaNews

ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം യു​വാ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലിലാക്കി

മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ മു​ക്കി​ൽ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സെ​യ്‌​ദ് അ​ൽ ക​ഹാ​റി(30)​നെ​​യാ​ണ് കോടതി​ ക​രു​ത​ൽ ത​ട​ങ്ക​ലിലാക്കിയ​ത്

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം യു​വാ​വി​നെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​യി. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ മു​ക്കി​ൽ​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സെ​യ്‌​ദ് അ​ൽ ക​ഹാ​റി(30)​നെ​​യാ​ണ് കോടതി​ ക​രു​ത​ൽ ത​ട​ങ്ക​ലിലാക്കിയ​ത്.

Read Also : ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​: മു​ഖ്യ​പ്ര​തി അറസ്റ്റിൽ

ഇ​യാ​ൾക്കെതിരെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് കേ​സുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ 2007-ലെ ​കേ​ര​ള സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ(ത​ട​യ​ൽ) നി​യ​മ​പ്ര​കാ​രം ന​ട​പ​ടി വേ​ണ​മെ​ന്നു​ള്ള റി​പ്പോ​ർ​ട്ട് ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ഷെ​രീ​ഫ് കൊ​ല്ലം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മു​ഖാ​ന്ത​രം ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ല​ക്ട​ർ എ​ൻ. ദേ​വി​ദാ​സ് ഉ​ത്ത​ര​വി​ട്ട​ത്.

Read Also : ശബരിമലയ്ക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണം, 4 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button