KeralaLatest NewsNews

നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും കാര്‍ഡ്: വ്യാജ ഐഡി കാര്‍ഡ് കേസില്‍ നിര്‍ണായക കണ്ടെത്തല്‍

അടൂര്‍, പന്തളം കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.

 കൊച്ചി:  യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അഭി വിക്രത്തിന്റെ ഫോൺ പരിശോധനയിലാണ് നടന്റെ ഫോട്ടോയുള്ള കാര്‍ഡ് കണ്ടെടുത്തത്. എന്നാൽ ഈ കാർഡ് ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

read also: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: കോന്നിയിൽ ഉരുൾപൊട്ടി, പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണന്‍ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസ് അന്വേഷണം നടത്തുകയാണ്. അടൂര്‍, പന്തളം കേന്ദ്രീകരിച്ചും അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button