നെടുമങ്ങാട്: ഐഎസ്ആർഒ ജീവനക്കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലാങ്കോട് കോലാംകുടിയിൽ മുടിപ്പുര വിളാകത്ത് അശ്വതി ഭവനിൽ നീതു(32)വിനെയാണ് വീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം പൊലീസ് നടപടിൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ്: ഷാജി. രണ്ട് മക്കളുണ്ട്.
Read Also : റാപ്പിഡ് റെയില്‍ പദ്ധതിയ്ക്ക് ഫണ്ട് നല്‍കണം, ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ഉത്തരവ്
Post Your Comments