
ചായയും കാട്ടാനും തയ്യാറാക്കാൻ മാത്രമല്ല റൂ സ്പ്രേ ആയും തേയില സഹായിക്കും. അതിനെക്കുറിച്ച് അറിയാമോ ? മഴക്കാലത്തും തണുപ്പ് കാലത്തുമെല്ലാം ഈർപ്പം കൊണ്ട് മുറികളിൽ ഒരു ചീത്ത ഗന്ധം ഉണ്ടാകാറുണ്ട്. ഇതിൽ നിന്നും രക്ഷ നേടാൻ മികച്ച ഉപാധിയാണ് തേയില. തേയില ഉപയോഗിച്ചുള്ള ഒരു റൂം സ്പ്രേ നമുക്ക് തയ്യാറാക്കാം.
read also: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത
വൃത്തിയുള്ള ചെറിയ തുണികളിൽ കുറച്ചു തേയില ഇടണം. ഇതിലേക്ക് മൂന്നുതുള്ളി നാരങ്ങാനീരോ എസെൻഷ്യൽ ഓയിലോ ചേർത്ത് കെട്ടി അടുക്കളയിലും ദുർഗന്ധമുള്ള ഭാഗങ്ങളിലും എടുത്തുവയ്ക്കുക ചീത്ത ഗന്ധങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
Post Your Comments