KottayamLatest NewsKeralaNattuvarthaNews

മ​ക​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം അ​ച്ഛ​ന്‍ തൂങ്ങി മരിച്ച നിലയിൽ

വ​ള്ളി​ച്ചി​റ വെ​ട്ടു​കാ​ട്ടി​ല്‍ ചെ​ല്ല​പ്പ​ന്‍(74) ആ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: പാ​ലാ വ​ള്ളി​ച്ചി​റ​യ്ക്ക് സ​മീ​പം മ​ക​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം അ​ച്ഛ​ന്‍ ജീവനൊടുക്കി. വ​ള്ളി​ച്ചി​റ വെ​ട്ടു​കാ​ട്ടി​ല്‍ ചെ​ല്ല​പ്പ​ന്‍(74) ആ​ണ് മ​രി​ച്ച​ത്.

Read Also : കേന്ദ്ര നിയമത്തിനെതിരെ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കീഴില്‍ ഉള്ള കെഎസ്ആര്‍ടിസിക്ക് എങ്ങനെ സാധിക്കും: ഹൈക്കോടതി

സ്വ​ത്ത് ത​ര്‍​ക്ക​ത്തെ ചൊ​ല്ലി​ ഇ​രു​വ​രും ത​മ്മി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും വ​സ്തു കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യും ചെ​ല്ല​പ്പ​ന്‍ ക​ത്തി ഉ​പ​യോ​ഗി​ച്ച് ശ്രീ​ജി​ത്തി​നെ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തുന്ന നവകേരള സദസിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

പിതാവിന്റെ ആക്രമണത്തിൽ പ​രി​ക്കേ​റ്റ മ​ക​ന്‍ ശ്രീ​ജി​ത്ത് ചികിത്സയിലാണ്. നാ​ട്ടു​കാ​ര്‍ ശ്രീ​ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ സ​മ​യം പ​ഴ​യ വീ​ടി​നോ​ട് ചേ​ര്‍​ന്ന് ചെ​ല്ല​പ്പ​ന്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button