ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്.
Read Also : ഇംഫാൽ വിമാനത്താവളത്തിന് സമീപം പറക്കുന്ന അജ്ഞാത വസ്തു; 2 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, 3 എണ്ണം വൈകി പറക്കും
ഇലവർഗങ്ങൾ കഴിക്കുന്നത് അകാലനരയെ തടയാൻ സഹായിക്കും. കറിവേപ്പില ധാരാളം കഴിക്കുന്നത് നര തടയും. ചീര കഴിക്കുന്നതും നല്ലതാണ്.
Read Also : ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി ഖാൻ
ക്യാരറ്റ് കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് ഉത്തമമാണ്. മുട്ട, കരള്‍, ചിക്കന്‍, ബീൻസ് എന്നിവ അകാലനരയെ അകറ്റാൻ ഏറെ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
Post Your Comments