ThrissurKeralaNattuvarthaLatest NewsNews

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​‌ തൂ​ങ്ങി​മ​രി​ച്ചു

വെ​ട്ടു​കാ​ട് സ്വ​ദേ​ശി രാ​ജ​നാ​ണ് (60) മ​രി​ച്ച​ത്

തൃ​ശൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ട്ടു​കാ​ട് സ്വ​ദേ​ശി രാ​ജ​നാ​ണ് (60) മ​രി​ച്ച​ത്.

Read Also : ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രി

ന്യൂ​റോ​ള​ജി ഒ​പി വി​ഭാ​ഗ​ത്തി​ന് സമീപത്തെ സ്റ്റെ​യ​ർ കേ​സി​ൽ ആണ് രാ​ജ​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ഐ​സി​യു​വി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ആഗോള വിപണിയിൽ വെള്ളിക്ക് ഡിമാൻഡ് കൂടുന്നു! വെള്ളി ഇടിഎഫുമായി എഡൽവീസ്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

shortlink

Related Articles

Post Your Comments

Related Articles


Back to top button