ErnakulamLatest NewsKeralaNattuvarthaNews

കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധത്തിൽ യുവാവിനെ മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ പൂ​വ​ത്തൂ​ർ ടോ​ണി(31), രാ​മ​ല്ലൂ​ർ ത​ട​ത്തി​ക്ക​വ​ല പാ​ട​ശ്ശേ​രി ആ​ന​ന്ദ്(26), ഇ​ര​മ​ല്ലൂ​ർ പൂ​വ​ത്തൂ​ർ അ​ഖി​ൽ(23) എ​ന്നി​വ​രാ​ണ് പിടിയിലായത്

കോ​ത​മം​ഗ​ലം: കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച മൂ​ന്നുപേ​ർ പൊലീസ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ പൂ​വ​ത്തൂ​ർ ടോ​ണി(31), രാ​മ​ല്ലൂ​ർ ത​ട​ത്തി​ക്ക​വ​ല പാ​ട​ശ്ശേ​രി ആ​ന​ന്ദ്(26), ഇ​ര​മ​ല്ലൂ​ർ പൂ​വ​ത്തൂ​ർ അ​ഖി​ൽ(23) എ​ന്നി​വ​രാ​ണ് പിടിയിലായത്. കോ​ത​മം​ഗ​ലം പൊ​ലീ​സാണ് പി​ടി​കൂടി​യ​ത്.

Read Also : ‘ഉയരം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല’- ജ്യോതിരാദിത്യ സിന്ധ്യയെ അവഹേളിച്ച് പ്രിയങ്ക, മറുപടിയുമായി ചൗഹാൻ

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് വാ​ളാ​ടി ത​ണ്ട് ഭാ​ഗ​ത്ത് വ​ച്ചാണ് കേസിനാസ്പദമായ സംഭവം. ജോ​സ് പീ​റ്റ​ർ എ​ന്ന​യാ​ളെ മൂവരും ചേർന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ക്കും മൂ​ക്കി​നും ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ ജോ​സ് പീ​റ്റ​ർ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. ബി​ജോ​യി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എം. റെ​ജി, പി.​വി. എ​ൽ​ദോ​സ്, സി.​പി.​ഒ എം.​കെ. ഷി​യാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button