ബംഗളൂരു: ബംഗളൂരു സില്‍ക്ക് ബോര്‍ഡ് ബ്രിഡ്ജില്‍ ബൈക്ക് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് തെരുവത്ത് ശംസ് വീട്ടില്‍ മുസദ്ദിഖിന്റെ മകന് മജാസ്(34) ആണ് മരിച്ചത്.
Read Also : കാഴ്ചയിൽ അതിമനോഹരം, എന്നാൽ ഈ റോഡ് ദിവസവും രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും!
ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽ നിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ മേൽപ്പാലത്തിലാണ് അപകടം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു മജാസ്.
Read Also : വീണ്ടും ഡീപ് ഫേക്ക്: ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോളിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നു
മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോവും. ഭാര്യ: മുംതാസ്.
Post Your Comments