MalappuramLatest NewsKeralaNattuvarthaNews

ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി: യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ഞ്ചേ​രി കോ​ള​ജ്കു​ന്ന് കൈ​പ്പ​ക​ശേ​രി ക​ബീ​ർ എ​ന്ന പൂ​ള ക​ബീ​റി(42)നെയാണ് അറസ്റ്റ് ചെയ്തത്

മ​ഞ്ചേ​രി: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യുവാവ് പൊലീസ് പിടിയിൽ. മ​ഞ്ചേ​രി കോ​ള​ജ്കു​ന്ന് കൈ​പ്പ​ക​ശേ​രി ക​ബീ​ർ എ​ന്ന പൂ​ള ക​ബീ​റി(42)നെയാണ് അറസ്റ്റ് ചെയ്തത്. ​മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ സ​ത്യ​പ്ര​സാ​ദ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​യാ​ളി​ൽ നി​ന്നു അമ്പതോ​ളം ക​ഞ്ചാ​വ് പൊ​തി​ക​ളും പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Read Also : ടണല്‍ ദുരന്തം, അതിജീവനത്തിനായി മല്ലടിച്ച് 40പേര്‍: പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങി

മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കീ​രി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഇ​ന്ന​ലെ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ മ​ഞ്ചേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

Read Also : കാഴ്ചയിൽ അതിമനോഹരം, എന്നാൽ ഈ റോഡ് ദിവസവും രണ്ടുതവണ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകും!

പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ് ചാ​ക്കോ, ഐ.​കെ. ദി​നേ​ഷ്, ര​തീ​ഷ്, തൗ​ഫീ​ഖ് മു​ബാ​റ​ക്ക്, റി​യാ​സ്, എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടിയ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button