നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാ(51)ണ് മരിച്ചത്.
Read Also : ബസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: പ്രതിക്ക് അഞ്ചുവർഷം കഠിനതടവും പിഴയും
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ഒറ്റയാൻ ആക്രമിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് രാവിലെയോടെ പുലർച്ചെ മരിക്കുകയായിരുന്നു.
Read Also : ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments