KottayamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വി​ന് പരിക്ക്

മു​രി​ക്കും​പു​ഴ സ്വ​ദേ​ശി ബി​നു​വി​നാ​(41)ണ് പ​രി​ക്കേ​റ്റ​ത്

പാ​ലാ: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വി​ന് പ​രിക്കേ​റ്റു. മു​രി​ക്കും​പു​ഴ സ്വ​ദേ​ശി ബി​നു​വി​നാ​(41)ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ‘അന്ന് ഞാൻ കല്ലെറിഞ്ഞവർക്കൊപ്പമായിരുന്നു, എന്നാലിന്നത്തെ അവസ്ഥയിൽ നന്ദി’- പ്രധാനമന്ത്രിയെ പ്രശംസിച്ച് ഷെഹ്‌ല റാഷിദ്

കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നെ​ല്ലി​യാ​നി ഭാ​ഗ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഇ​യാ​ളെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ക​ട​യി​ലെ സാമ്പത്തി​ക തർക്കം, സെ​യി​ൽ​സ് ഗേ​ളി​നെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു: സ്ഥാ​പ​ന ഉ​ട​മ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button