AlappuzhaNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വി​ച്ചു: യുവാവ് പിടിയിൽ

ചേ​ർ​ത്ത​ല തെ​ക്ക് മ​ണ്ണാ​പ​റ​മ്പ​ത്ത് ബി​ജു (വി​ജ​യ​കു​മാ​ർ-45) ആ​ണ് അറസ്റ്റിലായത്

ചേ​ര്‍​ത്ത​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അറസ്റ്റില്‍. ചേ​ർ​ത്ത​ല തെ​ക്ക് മ​ണ്ണാ​പ​റ​മ്പ​ത്ത് ബി​ജു (വി​ജ​യ​കു​മാ​ർ-45) ആ​ണ് അറസ്റ്റിലായത്. അ​ർ​ത്തു​ങ്ക​ൽ പൊലീ​സാണ് പി​ടി​കൂടിയ​ത്.

Read Also : കളമശ്ശേരി സ്‌ഫോടനം: മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകാൻ സർക്കാർ

ത​നി​ച്ചായി​രു​ന്ന പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അറ​സ്റ്റ് ചെയ്തത്. അ​ര്‍​ത്തു​ങ്ക​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ജി. മ​ധു, എ​സ്ഐ മാ​രാ​യ സ​ജീ​വ്കു​മാ​ർ, സ​ലി, അ​ശോ​ക​ൻ, എ​സ് സി​പി​ഒമാ​രാ​യ ബൈ​ജു, മാ​യ, ബി​നീ​ഷ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read Also : മാ​ര​കായുധ​ങ്ങ​ളു​മാ​യി വീ​ടു​ക​യ​റി വീ​ട്ട​മ്മ​യേ​യും മ​ക​നേ​യും ആ​ക്ര​മി​ച്ചു: ര​ണ്ടുപേ​ർ അറസ്റ്റിൽ

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button