KeralaLatest NewsNews

വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ

ഇടുക്കി: വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാ സഹോദരിയേയും മറ്റുള്ള ബന്ധുക്കളെയും ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഒണക്കൂർ സ്വദേശി രാജേഷ് ബാലനാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Read Also: സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ഇല്ലാത്ത ആരോപണങ്ങൾ: കെ എന്‍ ബാലഗോപാല്‍

ഭാര്യ വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. പ്രതിക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

Read Also: നെഗറ്റീവ് എനർജി പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർത്ഥന നടത്തിയ സംഭവം അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button