ThiruvananthapuramLatest NewsKeralaNattuvarthaNews

‘അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ കേരളവും തരൂ,’: സുരേഷ് ഗോപി

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളം കൂടി തരണമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ കേരളവും തൃശ്ശൂരും തരണമെന്നും അഞ്ചുവര്‍ഷം കൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു.

‘അഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ. അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര് തന്നാല്‍ പോരാ. കേരളം തരണം. തരൂ… ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് പറഞ്ഞയക്കൂ. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ എനിക്ക് അഞ്ചുവര്‍ഷം തരും. അതങ്ങനെ നീണ്ടുപോകും. നട്ടെല്ലിന്റെ വിശ്വാസം വെച്ചുകൊണ്ടാണ് ഇത് പറയുന്നത്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്‍ തന്നെ തൃശ്ശൂരും കേരളവും തരൂ,’ സുരേഷ് ഗോപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button