KozhikodeLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​റിൽ കുഴൽപ്പണം കടത്ത് : യുവാവ് പിടിയിൽ

ക​ല്ലാ​ച്ചി സ്വ​ദേ​ശി പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ഫാ​ദി​ലി​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കു​ഴ​ൽ​പ്പ​ണ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ. ക​ല്ലാ​ച്ചി സ്വ​ദേ​ശി പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ഫാ​ദി​ലി​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : നഴ്‌സുമാർക്ക് അവസരങ്ങളൊരുക്കി നോർക്ക റിക്രൂട്ട്‌മെന്റ്: 2023 നവംബർ 20 വരെ അപേക്ഷ നൽകാം

നാ​ദാ​പു​ര​ത്താ​ണ് സം​ഭ​വം. പെ​രി​ങ്ങ​ത്തൂ​ർ കാ​യ​പ്പ​നി​ച്ചി​യി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ൽ നി​ന്നും 6,97,300 രൂ​പയാണ് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തത്.

Read Also : കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം രണ്ടായി മുറിച്ചു; യുവതിയും കൂട്ടാളികളും അറസ്റ്റിൽ

ഫാ​ദി​​ലി​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button