ThrissurNattuvarthaLatest NewsKeralaNews

തൃ​ശൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം

പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലെ മെ​സ ഹോ​ട്ട​ലി​നാ​ണ് തീ​പി​ടി​ച്ച​ത്

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലെ മെ​സ ഹോ​ട്ട​ലി​നാ​ണ് തീ​പി​ടി​ച്ച​ത്. സംഭവത്തിൽ ആളപായമില്ല.

Read Also : ‘ദുഷ്ട മനസുള്ളവര്‍ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു’: വീട് ഇല്ലാത്തവര്‍ക്ക് ഇനിയും വീട് നല്‍കുമെന്ന് മുഖ്യമന്ത്രി

ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ​ പിടിച്ചത്. പി​ന്നീ​ട് ഹോ​ട്ട​ലി​ന്‍റെ ഉ​ള്‍​ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ല്‍ ഹോ​ട്ട​ലി​ന്‍റെ ഒ​രു ഭാ​ഗം ക​ത്തി​ന​ശി​ച്ചു.

Read Also : വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു: പ്രതി അറസ്റ്റിൽ

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button