
കാർത്തികപുരം: താളിപ്പാറ തുണ്ടത്തിൽപ്പടിയിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റോഡിലെ കയറ്റത്തിൽ വച്ച് നിയന്ത്രണം വിട്ട ഓട്ടോ പിന്നിലേക്ക് വന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇവിടെയുള്ള മരങ്ങളിൽ തട്ടിയാണ് നിന്നത്.
Read Also : ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല
Post Your Comments