ThrissurKeralaNattuvarthaLatest NewsNews

ഗു​രു​വാ​യൂ​രി​ൽ ആ​നയുടെ കു​ത്തേറ്റ് പാ​പ്പാ​ന് ദാരുണാന്ത്യം‌‌‌

ച​ന്ദ്ര​ശേ​ഖ​ൻ എ​ന്ന ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാം പാ​പ്പാ​ൻ ര​തീ​ഷാ​ണ് മ​രി​ച്ച​ത്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു. ച​ന്ദ്ര​ശേ​ഖ​ൻ എ​ന്ന ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാം പാ​പ്പാ​ൻ ര​തീ​ഷാ​ണ് മ​രി​ച്ച​ത്.

Read Also : തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങൾക്ക് പുറത്തുള്ള പെരിയാർ പ്രതിമകൾ നീക്കം ചെയ്യും: അണ്ണാമലൈ

ആനയുടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​തീ​ഷി​നെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 25 വ​ർ​ഷ​മാ​യി എ​ഴു​ന്ന​ള്ള​ത്തു​ക​ളി​ൽ നിന്ന് ച​ന്ദ്ര​ശേ​ഖ​ര​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Read Also : ഞാൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോൾ തുറന്നു പറയാൻ ആയിട്ടില്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും: ബാല

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button