PalakkadLatest NewsKeralaNattuvarthaNews

ഉ​ല്ലാ­​സ­​യാ­​ത്രയ്ക്കിടെ ഹൃ­​ദ­​യാ­​ഘാ​തം മൂലം സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി മരിച്ചു

പാ­​ല­​ക്കാ​ട് പു­​ലാ­​പ്പ­​റ്റ എം­​എ​ന്‍­​കെ­​എം സ്­​കൂ­​ളി­​ലെ വി­​ദ്യാ​ര്‍ത്ഥി ശ്രീ​സ­​യ­​ന­​യാ­​ണ് മ­​രി­​ച്ച​ത്

പാ­​ല­​ക്കാ​ട്: സ്­​കൂ​ള്‍ വി­​ദ്യാ​ര്‍­​ത്ഥി­​നി ഹൃ­​ദ­​യാ­​ഘാ­​തം മൂ­​ലം മ­​രി​ച്ചു. പാ­​ല­​ക്കാ​ട് പു­​ലാ­​പ്പ­​റ്റ എം­​എ​ന്‍­​കെ­​എം സ്­​കൂ­​ളി­​ലെ വി­​ദ്യാ​ര്‍ത്ഥി ശ്രീ​സ­​യ­​ന­​യാ­​ണ് മ­​രി­​ച്ച​ത്.

Read Also : ഭാര്യയുടെ മരണത്തിനു പിന്നാലെ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സ്­​കൂ­​ളി​ല്‍­​ നി­​ന്ന് മൈ­​സൂ­​രി­​ലേ­​യ്­​ക്ക് ഉ​ല്ലാ­​സ­​യാ­​ത്ര പോ­​യ­​പ്പോ­​ഴാ­​യി­​രു­​ന്നു സം­​ഭ​വം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ വിറ്റൊഴിയും

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ഡിപ്ലോമാറ്റിക് സ്വർണക്കടത്ത്: പ്രതികൾ പിഴയായി അടയ്‌ക്കേണ്ടത് 66 കോടി, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button