പാലാ: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. കോളജ് വിദ്യാർത്ഥികളായ തൊടുപുഴ സ്വദേശി കൃഷ്ണദാസ്(18), ആഷിക് (18) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി ഡ്രൈ ഡേയില്‍ അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ
വെള്ളിയാഴ്ച രാവിലെ 7.45-ഓടെ പാലായ്ക്ക് സമീപം പിഴകിനും ഐങ്കൊമ്പിനുമിടയിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Read Also : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി, ജാമ്യത്തിലിറങ്ങി ഡ്രൈ ഡേയില്‍ അനധികൃത മദ്യക്കച്ചവടം: യുവാവ് പിടിയിൽ
പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments