ThrissurNattuvarthaLatest NewsKeralaNews

26 കു​പ്പി മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

എ​ള​വ​ള്ളി സ്വ​ദേ​ശി തി​ണ്ടി​യ​ത്ത് ബി​നീ​ഷി​നെ(45) എ​ക്സൈ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്

ഗു​രു​വാ​യൂ​ർ: എ​ള​വ​ള്ളി പാ​റ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മ​ദ്യ വി​ൽ​പ​ന ന​ട​ത്തി​യ യുവാവ് അറസ്റ്റിൽ. എ​ള​വ​ള്ളി സ്വ​ദേ​ശി തി​ണ്ടി​യ​ത്ത് ബി​നീ​ഷി​നെ(45) എ​ക്സൈ​സ് സം​ഘം ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വിവിധ ജില്ലകളിൽ റെയ്ഡ് നടത്തി എക്‌സൈസ്: കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു

വി​ൽ​പ​നക്കാ​യി സൂ​ക്ഷി​ച്ച 26 കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തിട്ടുണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും അ​ബ്‌​കാ​രി കേ​സു​ക​ളു​ണ്ട്.

ചാ​വ​ക്കാ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹ​രീ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ എ.​ബി. സു​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​വി. രാ​ജേ​ഷ്, എ​സ്. ശ്യാം, ​അ​ബ്ദു​ൽ റ​ഫീ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button