WayanadKeralaNattuvarthaLatest NewsNews

വാ​ഹ​ന​ങ്ങളും കടയും തീ​വെ​ച്ച് ന​ശി​പ്പി​ച്ചു: പ്രതി പിടിയിൽ

സ​മീ​പ​വാ​സി​യാ​യ പ​ന​ക്ക​ൽ ര​തീ​ഷി​നെ​(40)യാ​ണ് അറസ്റ്റ് ചെയ്തത്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചു​ള്ളി​യോ​ട് മാ​ട​ക്ക​ര പൊ​ന്നം​കൊ​ല്ലി​യി​ൽ വാ​ഹ​ന​ങ്ങ​ൾ തീ​വെ​ച്ചു ​ന​ശി​പ്പി​ച്ച സംഭവത്തിൽ പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. സ​മീ​പ​വാ​സി​യാ​യ പ​ന​ക്ക​ൽ ര​തീ​ഷി​നെ​(40)യാ​ണ് അറസ്റ്റ് ചെയ്തത്. അ​മ്പ​ല​വ​യ​ൽ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ജനമനസ്സുകളുടെ ഒരുമ ആവർത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം: മുഖ്യമന്ത്രി

ഒ​രു കാ​റും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ക​ട​യു​മാ​ണ് ഇ​യാ​ൾ തീ​വെ​ച്ച് ന​ശി​പ്പി​ച്ച​ത്. ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലായത്.

Read Also : രാജ്യം മുഴുവൻ യാത്ര ചെയ്യാം, അതും ബഡ്ജറ്റ് നിരക്കിൽ! കിടിലൻ പാക്കേജ് ഒരുക്കി ഐആർസിടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button