IdukkiLatest NewsKeralaNattuvarthaNews

ബ​സി​ൽ​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം:പ്ര​തി​ക്ക് 6 ​വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും

മ​ഞ്ഞു​മ​ല സ​ത്രം ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ ബാ​ബു​(62)വി​നെ​യാ​ണ്​ കോടതി ശിക്ഷിച്ചത്

ക​ട്ട​പ്പ​ന: ബ​സി​ൽ ​വെ​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. മ​ഞ്ഞു​മ​ല സ​ത്രം ഭാ​ഗ​ത്ത് കു​ന്നേ​ൽ വീ​ട്ടി​ൽ ബാ​ബു​(62)വി​നെ​യാ​ണ്​ കോടതി ശിക്ഷിച്ചത്. ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി മ​ഞ്ജു വി. ആണ് ​ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : ഹാക്കിങ് മുന്നറിയിപ്പ് വിവാദം: ആപ്പിള്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനൊരുങ്ങി പാര്‍ലമെന്ററി പാനല്‍

2022-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഒ​രു​വ​ർ​ഷം ക​ഠി​ന​ത​ട​വും 3000 രൂപ പി​ഴയും പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും 6000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വിധിച്ച​ത്.

Read Also : പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍ : നിര്‍ത്തിയത് മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥനാ യോഗങ്ങള്‍

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സ​ത്തെ അ​ധി​ക​ത​ട​വും അ​നു​ഭ​വി​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button