ErnakulamNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മു​മ്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ള്ളി​പ്പു​റം ചെ​റാ​യി ഒ​എ​ൽ​എ​ച്ച് കോ​ള​നി ചി​റ​യി​ൽ വീ​ട്ടി​ൽ സ​തീ​ഷി​നെ(34)യാ​ണ് അറസ്റ്റ് ചെയ്തത്

ചെ​റാ​യി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മു​മ്പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പൊലീസ് പിടിയിൽ. പ​ള്ളി​പ്പു​റം ചെ​റാ​യി ഒ​എ​ൽ​എ​ച്ച് കോ​ള​നി ചി​റ​യി​ൽ വീ​ട്ടി​ൽ സ​തീ​ഷി​നെ(34)യാ​ണ് അറസ്റ്റ് ചെയ്തത്. മു​ന​മ്പം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘എന്നെ തൊടരുത്, തൊട്ടാല്‍ വാടാത്തതിനെ ആരും തൊടില്ല’: നടി രഞ്ജുഷയുടെ അവസാന പോസ്റ്റുകള്‍ ചർച്ചയാകുന്നു

മു​ന്നി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന കു​ട്ടി​ക​ളെ പി​ന്നി​ൽ​ നി​ന്ന് വി​ളി​ക്കു​ക​യും തി​രി​ഞ്ഞ് നോ​ക്കു​മ്പോ​ൾ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യു​മാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ന​മ്പം സി​ഐ എം. ​വി​ശ്വം​ഭ​ര​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button