KeralaLatest NewsNews

പൊതുസെൻസസിനൊപ്പം ജാതി സെൻസസും നടത്തണം: സീതാറാം യെച്ചൂരി

തിരുവനന്തപുരം: പൊതുസെൻസസിനൊപ്പം അഖിലേന്ത്യ വ്യാപകമായി ജാതി സെൻസസും നടത്തണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന തലത്തിൽ ജാതി സെൻസസ് നടത്തുന്നത് സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിലുള്ള വിഷയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: അതിതീവ്ര മഴയ്ക്ക് സാധ്യത, വിനാശകാരിയായ ഇടിമിന്നല്‍ ഉണ്ടാകും: അതീവ ജാഗ്രതാ നിര്‍ദ്ദേശം

എന്നാൽ, ഏറ്റവും ആവശ്യമുള്ള വിഭാഗങ്ങൾക്ക് അർഹമായ കാര്യങ്ങൾ നൽകാൻ അടിസ്ഥാനമാക്കേണ്ടത് അഖിലേന്ത്യാടിസ്ഥാനത്തിലുള്ള സെൻസസ് വിവരങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Read Also: ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: സംഭവത്തില്‍ 4 പ്രതികള്‍ കുറ്റക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button