ThiruvananthapuramNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി: ഏഴുപേർക്ക് പരിക്ക്

അ​ദീ​ന(23), സ​ന്ദീ​പ്(23), ഗോ​കു​ല്‍ (27), സ​ര​സ്വ​തി (73), സ​ന്ധ്യ (40), വൈ​ഷ്ണ​വി (10), ജ​നി (31) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: സ്വ​കാ​ര്യ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങിയുണ്ടായ അപകടത്തിൽ ഏ​ഴു​പേ​ര്‍ക്ക് പ​രി​ക്കേറ്റു. അ​ദീ​ന(23), സ​ന്ദീ​പ്(23), ഗോ​കു​ല്‍ (27), സ​ര​സ്വ​തി (73), സ​ന്ധ്യ (40), വൈ​ഷ്ണ​വി (10), ജ​നി (31) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഹമാസിനെ വിമര്‍ശിച്ച് എം.എ ബേബിയുടെ പ്രസംഗം വൈറലായി, ഇതോടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ബേബിയെ ഒഴിവാക്കി

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ല്‍ റോ​ഡി​ല്‍ മു​ക്കു​ന്നൂ​രി​ല്‍ വെച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ നി​ന്ന്​ ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് പോ​സ്റ്റി​ലി​ടി​ച്ച ശേ​ഷം റോ​ഡി​ല്‍ നി​ന്ന്​ 10 അ​ടി താ​ഴ്ച​യി​ലു​ള്ള പു​ര​യി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പോ​സ്റ്റ് ത​ക​ര്‍ന്ന് ബ​സി​നു ​മു​ക​ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും വൈ​ദ്യു​തി​ബ​ന്ധം അ​റ്റു​പോ​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്നാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തിയത്. പ​രി​ക്കേ​റ്റ​വ​രെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button