ThiruvananthapuramKeralaNattuvarthaLatest NewsNews

സി​നി​മ തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നത്തിനിടെ അ​ർ​ദ്ധ​ന​ഗ്ന​നാ​യി മോ​ഷ​ണം: പ്രതി പിടിയിൽ

ത​മി​ഴ്നാ​ട് സ്വ​ദേ​ശി നെ​ല്ലാ​ർ കോ​ട്ട​യി​ൽ വി​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: സി​നി​മ തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന സ​മ​യം അ​ർ​ദ്ധ​ന​ഗ്ന​നാ​യി മു​ട്ടിലി​ഴ​ഞ്ഞ് സി​നി​മ പ്രേ​ക്ഷ​ക​രു​ടെ പ​ണ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളും ക​വ​രു​ന്ന പ്ര​തി​ അറസ്റ്റിൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നെ​ല്ലാ​ർ കോ​ട്ട​യി​ൽ വി​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാം: ഉത്തരവ് പുറത്തിറക്കി

സ്ഥി​ര​മാ​യി തീ​യ​റ്റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​പ്ര​കാ​ര​മു​ള്ള മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജ​യ​കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, എ​സ്ഐ ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : കളമശ്ശേരിയിലുണ്ടായത് ഉഗ്രസ്‌ഫോടനം, കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് വിവരം, ഒന്നിലേറെ തവണ പൊട്ടിത്തെറി ഉണ്ടായി

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button