IdukkiNattuvarthaLatest NewsKeralaNews

ക​റു​പ്പു​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: ക്ഷേ​ത്രം ഭ​ണ്ഡാ​ര​വും സ്വ​ർ​ണ താ​ലി​യും നഷ്ടപ്പെട്ടു

വ​ണ്ടി​പ്പെ​രി​യാ​ർ: ത​ങ്ക​മ​ല ശ്രീ ​മു​നീ​ശ്വ​ര​ൻ ക​റു​പ്പു​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ക്ഷേ​ത്രം ഭ​ണ്ഡാ​ര​വും വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യി​രു​ന്ന സ്വ​ർ​ണ താ​ലി​യും മോ​ഷ​ണം പോ​യി.

Read Also : രാജസ്ഥാൻ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം നയിക്കാൻ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ ദിവസമാണ് സംഭവം. സംഭവത്തിൽ വ​ണ്ടി​പ്പെ​രി​യാ​ർ പൊ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ജാ​ക്കി ലി​വ​ർ ക്ഷേ​ത്രപ​രി​സ​ര​ത്തു​ നി​ന്നു ല​ഭി​ച്ച​താ​യി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Read Also : ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button