PalakkadNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ലെ തീ​ര്‍​ഥ​ക്കു​ള​ത്തി​ല്‍ വ​യോ​ധി​ക മു​ങ്ങി​മ​രി​ച്ചു

പ​ഴ​യ​ന്നൂ​ര്‍ കോ​ട​ത്തൂ​ര്‍ വി​ല്ല​ട​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പൊ​ന്നു​മ​ണി(82) ആ​ണ് മ​രി​ച്ച​ത്

പ​ഴ​യ​ന്നൂ​ര്‍: പ​ഴ​യ​ന്നൂ​ര്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ തീ​ര്‍​ഥ​ക്കു​ള​ത്തി​ല്‍ (കി​ഴ​ക്കേ​ച്ചി​റ) വ​യോ​ധി​ക മു​ങ്ങി​മ​രി​ച്ചു. പ​ഴ​യ​ന്നൂ​ര്‍ കോ​ട​ത്തൂ​ര്‍ വി​ല്ല​ട​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പൊ​ന്നു​മ​ണി(82) ആ​ണ് മ​രി​ച്ച​ത്.

Read Also : ക്വാറിയിലെ പണമിടപാടിനെ ചൊല്ലി തര്‍ക്കവും അടിപിടിയും: പിന്നാലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പൊ​ന്നു​മ​ണിയെ ക​ണ്ട​വ​രു​ണ്ട്. ഇവർ സ്ഥി​രം അ​മ്പ​ല​ക്കു​ള​ത്തി​ല്‍ സ്നാ​ന​ത്തി​നെ​ത്താറുണ്ട്. 11.30യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പൊ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ഴ​യ​ന്നൂ​ര്‍ പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. തുടർന്ന്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ന്‍. മ​ക്ക​ള്‍: കോ​മ​ള​വ​ല്ലി, രാ​ധാ​കൃ​ഷ്ണ​ന്‍, സ​ത്യ​ഭാ​മ, മോ​ഹ​ന​ന്‍, ഗീ​ത,ബി​ന്ദു. മ​രു​മ​ക്ക​ള്‍: ശ​ശി​കു​മാ​ര്‍, ത​ലൈ​മൂ​ര്‍​ത്തി, സു​കു​മാ​ര​ന്‍, പ​രേ​ത​നാ​യ ഗോ​പി, മ​ഞ്ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button