ThrissurKeralaNattuvarthaLatest NewsNews

സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടർ മരിച്ച നിലയിൽ: മരിച്ചത് സന്തോഷ് ട്രോഫി ഫുട്ബോൾ മുൻ താരം

ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോ(59)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തൃശ്ശൂർ: സെൻട്രൽ എക്സൈസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി സ്വദേശി ജോൺ പോൾ റൊസാരിയോ(59)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ക്രിമിനൽ നിയമങ്ങൾക്ക് പകരമുള്ള ബില്ലുകൾ പാർലമെന്റ് ഉടൻ പാസാക്കും: വ്യക്തമാക്കി അമിത് ഷാ

മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരമായിരുന്ന ജോൺ പോൾ റൊസാരിയോ കേന്ദ്ര സർക്കാർ സർവീസിൽ സെൻട്രൽ എക്സൈസിൽ സബ് ഇൻസ്പെക്ടറായിരുന്നു.

Read Also : ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടും

മരണ കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പരിശോധനക്ക് ശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button