ThiruvananthapuramNattuvarthaLatest NewsKeralaNews

വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​മാ​യി യുവാവ് പൊലീസ് പിടിയിൽ

കൊ​ല്ലം ശൂ​ര​നാ​ട് വി​ല്ലേ​ജി​ല്‍ കി​ട​ങ്ങ​യം ന​ടു​വി​ല്‍ തെ​ക്ക​തി​ല്‍ തെ​ങ്ങു​വി​ള വീ​ട്ടി​ല്‍ ഫ​സി​ലു​ദ്ദീ​നെ(56)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ജ പാ​സ്പോ​ര്‍​ട്ടു​മാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ അറസ്റ്റിൽ. കൊ​ല്ലം ശൂ​ര​നാ​ട് വി​ല്ലേ​ജി​ല്‍ കി​ട​ങ്ങ​യം ന​ടു​വി​ല്‍ തെ​ക്ക​തി​ല്‍ തെ​ങ്ങു​വി​ള വീ​ട്ടി​ല്‍ ഫ​സി​ലു​ദ്ദീ​നെ(56)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം‘: കെപി ശശികല

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ഹമാസിന് എതിരെയുള്ള ഇസ്രയേലിന്റെ നീക്കം ഗാസയിലെ സാധാരണക്കാരെ ബാധിക്കരുത്: ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button