ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ അറസ്റ്റിൽ

വ​ക്കം അ​ടി​വാ​രം തോ​പ്പി​ൽ വീ​ട്ടി​ൽ ഷ​ഫീ​ഖ്(37), വ​ക്കം അ​ടി​വാ​രം തോ​പ്പി​ൽ വീ​ട്ടി​ൽ സു​നി​ൽ രാ​ജ്(57) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ പൊലീസ് പി​ടി​യി​ൽ. വ​ക്കം അ​ടി​വാ​രം തോ​പ്പി​ൽ വീ​ട്ടി​ൽ ഷ​ഫീ​ഖ്(37), വ​ക്കം അ​ടി​വാ​രം തോ​പ്പി​ൽ വീ​ട്ടി​ൽ സു​നി​ൽ രാ​ജ്(57) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്

വ​ക്കം അ​ടി​വാ​രം തൊ​ടി​യി​ൽ വീ​ട്ടി​ൽ സാ​ന്ദ്ര​യു​ടെ വീട്ടിലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ഇ​വ​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ വ​ർ​ക്ക​ല എ​എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button