
പാലക്കാട്: വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി ബോഡിചാള മലയിലാണ് സംഭവം. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയതായിരുന്നു ബാലൻ.
Read Also: ഗാസയിൽ കുടുങ്ങി നാല് ഇന്ത്യക്കാർ: ഉടനെ ഒഴിപ്പിക്കാൻ കഴിയുന്ന സാഹചര്യം അല്ലെന്ന് കേന്ദ്രം
ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments