
വയനാട്: അടിവസ്ത്രത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുക്കം സ്വദേശി കെകെ ഷർഹാനാണ് പിടിയിലായത്.
മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 93 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്.
Post Your Comments