ThrissurNattuvarthaLatest NewsKeralaNews

വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം: യു​വാ​വ് പിടിയിൽ

പെ​രു​വാ​ങ്കു​ള​ങ്ങ​ര ഐ​നി​ക്ക​ൽ വീ​ട്ടി​ൽ ന​വീ​ൻ ജോ​യി(24)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഒ​ല്ലൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​വാ​ങ്കു​ള​ങ്ങ​ര ഐ​നി​ക്ക​ൽ വീ​ട്ടി​ൽ ന​വീ​ൻ ജോ​യി(24)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഒ​ല്ലൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും: 48 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിക്കും, മുന്നറിയിപ്പ്

ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​ക്ക് സ​മീ​പം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ച് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് പൊ​ട്ടി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഒ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ പിടികൂടി​യ​ത്.

Read Also : സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ, കൊ​ട​ക​ര, പു​തു​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ബൈ​ക്ക് മോ​ഷ​ണം, എം.​ടി.​എം ക​വ​ർ​ച്ച, ക്ഷേ​ത്ര ക​വ​ർ​ച്ച തു​ട​ങ്ങി നാ​ല് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button