ThrissurLatest NewsKeralaNattuvarthaNews

ബ​ൾ​ബ് ഹോ​ൾ​ഡ​ർ മാ​റ്റു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

കു​മ്പ​ള​ങ്ങാ​ട് സ്വ​ദേ​ശി കി​ഴ​ക്കേ​ട്ടി​ൽ വീ​ട്ടി​ൽ രാ​ജ​ൻ(64) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്

വ​ട​ക്കാ​ഞ്ചേ​രി: ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കു​മ്പ​ള​ങ്ങാ​ട് സ്വ​ദേ​ശി കി​ഴ​ക്കേ​ട്ടി​ൽ വീ​ട്ടി​ൽ രാ​ജ​ൻ(64) ആ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

Read Also : സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

ഓ​ടി​ട്ട വീ​ട്ടി​ൽ അ​ടു​ക്ക​ള ഭാ​ഗ​ത്ത് ബ​ൾ​ബ് ഹോ​ൾ​ഡ​ർ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഷോ​ക്കേ​റ്റ് വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് തൃ​ശു​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : അമേരിക്കയില്‍ വിദ്വേഷക്കൊല, കൊല്ലപ്പെട്ടത് ആറ് വയസുകാരന്‍, കുത്തേറ്റത് 26 തവണ: കുട്ടി പലസ്തീന്‍ ബാലനാണെന്ന് സംശയം

വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: സ​ര​ള. മ​ക​ൻ: ശ്രീ​രാ​ജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button