NattuvarthaLatest NewsIndiaNews

ബ​സ് മ​റി​ഞ്ഞ് അപകടം: 40 പേ​ർ​ക്ക് പ​രി​ക്ക്

ദി​യോ​ദ​റി​ൽ നി​ന്ന് ജു​നാ​ഗ​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

സു​രേ​ന്ദ്ര​ന​ഗ​ർ: ബ​സ് മ​റി​ഞ്ഞുണ്ടായ അപകടത്തിൽ 40 പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇതിൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read Also : ‘പാർലമെന്റിൽ ചില പ്രത്യേക ചോദ്യങ്ങൾ ചോദിക്കാൻ കോഴ വാങ്ങി’- മഹുവ മൊയ്ത്ര എം പി ക്കെതിരെ സിബിഐക്ക് പരാതി

ഗു​ജ​റാ​ത്തി​ലെ സു​രേ​ന്ദ്ര​ന​ഗ​റി​ൽ ല​ഖ്താ​ർ താ​ലൂ​ക്കി​ലെ വാ​ന ഗ്രാ​മ​ത്തി​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ദി​യോ​ദ​റി​ൽ നി​ന്ന് ജു​നാ​ഗ​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Read Also : സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിലെ കുടിശ്ശിക സംബന്ധിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

അ​റു​പ​തോ​ളം പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് ബി​ജെ​പി എം​എ​ൽ​എ ജ​ഗ​ദീ​ഷ് മ​ക്‌​വാ​ന പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button