WayanadLatest NewsKeralaNattuvarthaNews

14കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി: അ​യ​ൽ​വാ​സി പിടിയിൽ

പോ​ക്സോ നിയമ പ്ര​കാ​ര​മാ​ണ് കേ​സ് ചു​മ​ത്തി​യ​ത്

വെ​ള്ള​മു​ണ്ട: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ അറസ്റ്റിൽ. 56കാരനാണ് അറസ്റ്റിലായത്.

Read Also : ‘ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല’: തോൽവിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

പോ​ക്സോ നിയമ പ്ര​കാ​ര​മാ​ണ് കേ​സ് ചു​മ​ത്തി​യ​ത്. വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി ഒ​മ്പ​ത് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്നു​ള്ള വി​വ​രം അ​റി​യു​ന്ന​ത്. പി​ന്നീ​ട് കു​ട്ടി പ്ര​സ​വി​ക്കു​ക​യും ചെ​യ്തു.

Read Also : സ്കൂള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി

പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button