ThrissurLatest NewsKeralaNattuvarthaNews

ബ​സ് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നേ ചൊ​ല്ലി സം​ഘ​ര്‍​ഷം, ഡ്രൈ​വ​റെ മ​ര്‍​ദി​ച്ചു: നാ​ലുപേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി​ യു​വാ​ക്ക​ള്‍ ഡ്രൈ​വ​റെ മ​ര്‍​ദി​ക്കുകയായിരുന്നു

തൃ​ശൂ​ര്‍: ബ​സ് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തി​നെ ചൊ​ല്ലി തൃ​ശൂ​രി​ലുണ്ടായ സം​ഘ​ര്‍​ഷത്തിൽ നാലു യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി​ യു​വാ​ക്ക​ള്‍ ഡ്രൈ​വ​റെ മ​ര്‍​ദി​ക്കുകയായിരുന്നു.

Read Also : കരുവന്നൂരില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍: സതീഷ് കുമാറിന് മാത്രം 46 അക്കൗണ്ടുകള്‍

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ക​യ്പ​മം​ഗ​ലം കൊ​റ്റം​കു​ള​ത്ത് ​ആണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​ന്ന ബ​സ് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​പ്പോ​ള്‍ കാ​റി​ല്‍ ഉ​ര​സി​യെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ള്‍ ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ക​ണ്ട​ക്ട​റെ​യും ഇ​വ​ര്‍ അ​സ​ഭ്യം പ​റ​ഞ്ഞു.

Read Also : പിഎസ്‍സി പരീക്ഷ തുടര്‍ച്ചയായി മാറ്റിവെച്ചു, ഹൈദരാബാദിൽ 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ തെലങ്കാനയില്‍ വന്‍ പ്രതിഷേധം

യുവാക്കൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button