ErnakulamLatest NewsKeralaNattuvarthaNews

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേസിൽ മധ്യവയസ്കൻ പിടിയിൽ

എ​ള​മ​ക്ക​ര കൊ​ട്ടാ​ര​ത്തി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സിനെ(51)യാണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി ഒ​ളി​വിലായിരു​ന്ന മധ്യവയസ്കൻ പൊലീസ് പിടിയിൽ.​ എ​ള​മ​ക്ക​ര കൊ​ട്ടാ​ര​ത്തി​ല്‍ മു​ഹ​മ്മ​ദ് റി​യാ​സിനെ(51)യാണ് അറസ്റ്റ് ചെയ്തത്. എ​ള​മ​ക്ക​ര പൊലീ​സ് ആണ് പിടികൂടിയത്.

Read Also : മണല്‍ മാഫിയയില്‍ നിന്ന് 9,000 രൂപ കൈക്കൂലി: കളക്ടറേറ്റ് ഉദ്യോഗസ്ഥന് രണ്ടു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും 

കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ര്‍​ദേശ പ്ര​കാ​രം, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​പി ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​ള​മ​ക്ക​ര എ​സ്എ​ച്ച്ഒ എ​സ്.​ആ​ര്‍. സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വ​ട്ട​ക്കു​ന്നം ഭാ​ഗ​ത്തു നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കെ​തി​രെ എ​ള​മ​ക്ക​ര, കാ​ല​ടി പൊ​ലീ​സ് സ്റ്റേഷ​നു​ക​ളി​ലും ആ​ലു​വ, ത​ല​ശേ​രി, മ​ഞ്ചേ​രി, എ​റ​ണാ​കു​ളം കോ​ട​തി​ക​ളി​ലു​മാ​യി നി​ര​വ​ധി കേ​സു​കളുണ്ട്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button