ErnakulamNattuvarthaLatest NewsKeralaNews

കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ​ നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​: ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

അ​ശ​മ​ന്നൂ​ർ ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ സ​ജീ​ഷി​നെ(40)യാ​ണ് അറസ്റ്റ് ചെയ്തത്

പെ​രു​മ്പാ​വൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെടുത്ത കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റി​ൽ. അ​ശ​മ​ന്നൂ​ർ ത​ണ്ടാ​ശേ​രി വീ​ട്ടി​ൽ സ​ജീ​ഷി​നെ(40)യാ​ണ് അറസ്റ്റ് ചെയ്തത്. കു​റു​പ്പം​പ​ടി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സാ​മ്പ​ത്തി​കത​ർ​ക്ക​വും കു​ടും​ബ​പ്രശ്നങ്ങളും, യു​വാ​വി​നെ കു​ത്തിപ​രി​ക്കേ​ൽ​പ്പി​ച്ചു: പ്ര​തി പി​ടി​യി​ൽ

ജോ​ർ​ജ് കൈ​താ​ര​ൻ ബി​ൽ​ഡ് വെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ് മാ​നേ​ജ​രാ​യിരുന്നു ഇ​യാ​ൾ. സ്ഥാപനത്തിൽ നിന്ന് കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ങ്ങ​ൾ തട്ടിയെടുക്കുക​യാ​യി​രു​ന്നു.

Read Also : പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ 

അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button