ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി: യുവാവ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍

പേ​ട്ട വി​ല്ലേ​ജി​ല്‍ വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പി​ൽ ബോ​ബ​നെ (24) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

പേ​രൂ​ർ​ക്ക​ട: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യായ യുവാവ് കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ല്‍. പേ​ട്ട വി​ല്ലേ​ജി​ല്‍ വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പി​ൽ ബോ​ബ​നെ (24) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് യുവാവിനെ കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തത്.

Read Also : നിർമ്മിതബുദ്ധി ഉപയോഗിച്ച് ഫാക്ടറികളിലെ അപകടം കുറയ്ക്കാം: പേർളിബ്രൂക് ലാബ്‌സ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു

വ​ലി​യ​തു​റ എ​സ്എ​ച്ച്ഒ ര​തീ​ഷി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം എ​സ്ഐ​മാ​രാ​യ ടി​ങ്കി​ള്‍ ശ​ശി, അ​ജേ​ഷ്‌​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ റോ​ജി​ന്‍, ത​മ്പാ​ന്‍, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button