മലപ്പുറത്ത് അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: മലപ്പുറത്ത് അർധ രാത്രിയിൽ വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ ആണ് അപകടം നടന്നത്.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയത് കൊണ്ട്‌ വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു.

Share
Leave a Comment