KollamNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വിൽപന: യുവാവ് എക്സൈസ് പിടിയിൽ

കൊ​ല്ലം മാ​മ്പു​ഴ കോ​ള​ശ്ശേ​രി ല​ക്ഷം​വീ​ട്​ കോ​ള​നി​യി​ൽ സ​ന​ൽ​കു​മാ​ർ(30) ആ​ണ്​ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വ് വിൽപന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊ​ല്ലം മാ​മ്പു​ഴ കോ​ള​ശ്ശേ​രി ല​ക്ഷം​വീ​ട്​ കോ​ള​നി​യി​ൽ സ​ന​ൽ​കു​മാ​ർ(30) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

Read Also : 10 വ​യ​സ്സു​കാ​രി​ക്ക് മു​ന്നി​ൽ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചു: 47കാരന് ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ബൈ​പാ​സി​ൽ എ​ക്സൈ​സ്​ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ ആണ് ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ലാ​യത്. ദേ​ഹ​പ​രി​ശോ​ധ​ന​യി​ൽ 50 ഗ്രാം ​ക​ഞ്ചാ​വ്​ ക​​ണ്ടെ​ടു​ത്തു. കൊ​ല്ലം എ​ക്​​സൈ​സ്​ ഷാ​ഡോ സം​ഘം നാ​ളു​ക​ളാ​യി ഇ​യാ​ളെ ര​ഹ​സ്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​റി​ൽ ക​ഞ്ചാ​വു​മാ​യി വി​ൽ​പ​ന​ക്കി​റ​ങ്ങി​യ സ​മ​യ​ത്താ​ണ്​ പിടിയിലാ​യ​ത്. വി​ൽ​പ​ന ന​ട​ത്താ​നു​​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രി​ശോ​ധ​ന​യി​​ൽ കൊ​ല്ലം റെ​യ്​​ഞ്ച്​ ഇ​ൻ​സ്​​പെ​ക്ട​ർ ടി. ​രാ​ജു, വി​നോ​ദ്​ ശി​വ​റാം, എം. ​സു​രേ​ഷ്​​കു​മാ​ർ, ടി. ​വി​ഷ്ണു​രാ​ജ്, ബി​നു​ലാ​ൽ, ശ്രീ​കു​മാ​ർ, ലാ​ൽ എ​ന്നി​വ​ർ പ​​​​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button